മാവൂർ: താത്തൂർ അയ്യപ്പൻകുഴി പരേതനായ അബ്ദുറഹിമാന്റെ ഭാര്യ കുഞ്ഞിപാത്തുമ്മ (72) നിര്യാതയായി. മക്കൾ: സുബൈദ, അബ്ദുൽമജീദ്, അബ്ദുൽ ലത്തീഫ്, അഹമ്മദ്കുട്ടി, റസീന. മരുമക്കൾ: ബദറുദ്ദീൻ ഒളവട്ടൂർ, റഹീം കൊടുവള്ളി, ഹസീന പണിക്കരപുറായിൽ, ഹാജറ വാലില്ലാപുഴ.