ബാലുശ്ശേരി: കിനാലൂർ കൊട്ടാരത്തിൽ പെണ്ണുക്കുട്ടി (67) നിര്യാതയായി. ഭർത്താവ്: പരേതനായ ബാലൻ. മക്കൾ: രാജേഷ്, സുജേഷ്, വിജേഷ്. മരുമക്കൾ: ഗിരിജ, വിജില, ദിനീബ. സഹോദരങ്ങൾ: വേലായുധൻ, പരേതയായ സരോജിനി. സഞ്ചയനം തിങ്കളാഴ്ച.