പയ്യന്നൂർ: മൊടത്തറ ദാമോദരൻ നമ്പ്യാർ (തമ്പാൻ -85) നിര്യാതനായി. ഭാര്യ: കൊടക്കൽ രുഗ്മിണി അമ്മ (തമ്പായി). മക്കൾ: ചന്ദ്രമതി (കുണ്ടയംകൊവ്വൽ കേരള ബാങ്ക് പയ്യന്നൂർ), ശാലിനി, സജിത (തങ്കയം), പ്രകാശൻ (ജി.എച്ച്.എസ് കോറോം). മരുമക്കൾ: പി.പി. ജയരാജൻ (കുണ്ടയം കൊവ്വൽ), ശശീന്ദ്രൻ (റിട്ട. കോടതി ജീവനക്കാരൻ, കൂർക്കര), പ്രദീപ് (വി.പി.പി.എം.എച്ച്.എസ് തൃക്കരിപ്പൂർ), ചൈതന്യ (ജി.സി.യു.പി.എസ് കുഞ്ഞിമംഗലം). സഹോദരങ്ങൾ: മൊടത്തറ ഗോവിന്ദൻ നമ്പ്യാർ, രാഘവൻ നമ്പ്യാർ, പരേതരായ നാരായണൻ, ജാനകി, പാർവതി.