ഏഴിലോട്: കുഞ്ഞിമംഗലം തെക്കുമ്പാട് ചെങ്ങുനി പാർവതി അമ്മ (99) നിര്യാതയായി. ഭർത്താവ്: പരേതനായ കല്ലറ കൃഷ്ണൻ നായർ. മക്കൾ: ഗോവിന്ദൻ (ചെറുവത്തൂർ), നാരായണൻ, ശിവദാസൻ (കുഞ്ഞിമംഗലം, സി.എം.പി പിലാത്തറ ഏരിയ സെക്രട്ടറി). മരുമക്കൾ: ചന്ദ്രമതി, ഭാനുമതി, സുജാത. സഹോദരങ്ങൾ: ബാലകൃഷ്ണൻ നമ്പ്യാർ, പരേതനായ കുഞ്ഞിരാമൻ നമ്പ്യാർ. സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് സമുദായ ശ്മശാനത്തിൽ.