പാനൂർ: പൂക്കോം തുണ്ടായി മുക്ക് കുന്നുമ്മൽകണ്ടി താമസിക്കും ആശാരി പറമ്പത്ത് യൂസഫ് (60) നിര്യാതനായി. മേക്കുന്ന് ആശാരിപറമ്പത്ത് പരേതരായ മമ്മുവിന്റെയും കുഞ്ഞിപ്പാത്തു ഹജ്ജുമ്മയുടെയും മകനാണ്. ഭാര്യ: സുഹറ (ഇരിട്ടി). സഹോദരങ്ങൾ: നബീസു (പുളിയനമ്പ്രം), നസീമ (അണിയാരം), പരേതരായ അബ്ദുല്ല, മൊയ്തീൻ