ഒരുമനയൂർ: കരുവാരക്കുണ്ട് ഇസ്ലാമിക് ഹൈസ്കൂളിന് തെക്ക് പരേതനായ അറക്കൽ പോക്കുട്ടിയുടെ മകൻ എൻ.എം. കുഞ്ഞിമോൻ (75) നിര്യാതനായി. ഭാര്യ: റഹീമ. മക്കൾ: അഖിൽ, രാഖി.