പാടൂർ: പണിക്കവീട്ടിൽ കുളങ്ങരകത്ത് മജീദ് ഹാജി (90) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: ഷംഷാദ്, സാഹിർ, നിംറത്ത്, നാദിയ, സാബിൻ. മരുമക്കൾ: നാദിയ, റഷീദ്, മുനാസ്, സുഫൈജ.