കാട്ടൂർ: ശാന്തി റോഡിനു സമീപം താമസിക്കുന്ന പരേതനായ അറക്കൽ മുഹമ്മദലിയുടെ മകൻ ഹൈദരലി (64) നിര്യാതനായി. താണിശ്ശേരി മഹല്ല് ജുമാമസ്ജിദ് പ്രസിഡന്റായിരുന്നു. കാട്ടൂർ സഹകരണ ബാങ്ക് മുൻ ഡയറക്ടറായിരുന്നു.
ഭാര്യ: സമീറ (അധ്യാപിക, വെള്ളായണി സ്കൂൾ). മക്കൾ: സനിയ, സൻസിയ ഹൈദരലി.