എറിയാട്: കടപ്പൂര് പള്ളിക്ക് കിഴക്ക് പറമ്പിശ്ശേരി കുഞ്ഞുമൊയ്തീൻകുട്ടിയുടെ ഭാര്യയും മാനങ്കേരിയിൽ ബാവയുടെ മകളുമായ ബീവി (64) നിര്യാതയായി.
മക്കൾ: ശിഹാബ്, ഷിഹാസ്, ശിഹാദ്, സുനൈന, സുൽഫത്ത്. മരുമക്കൾ: ഹസീന, ഷംന, ഫാബി, ഷാനവാസ്, മുഹമ്മദലി.