ഗുരുവായൂർ: അരിയന്നൂർ കാരക്കാട്ടയിൽ പരേതനായ സൈദ്മുഹമ്മദ് ഹാജിയുടെ മകൻ കെ.എസ്. അബ്ദുൽ അസീസ് (73) ബംഗളൂരുവിൽ നിര്യാതനായി. ദീർഘകാലം ഖത്തർ കേബ്ൾ ആൻഡ് വയർലസിൽ ഉദ്യോഗസ്ഥനായിരുന്നു.
ഭാര്യ: പരേതയായ ഹഫ്സ കല്ലൂർ. മക്കൾ: ഫൗസിയ (പുണെ), അബ്ദുറഊഫ്, അബ്ദു റഹീം (ഇരുവരും ബംഗളൂരു).