പാലക്കാട്: തേങ്കുറിശ്ശി മാനാംകുളമ്പ് ചെമ്മണംകാട് സുമേഷ് (43) നിര്യാതനായി.പരേതരായ സുകുമാരന്റെയും ലക്ഷ്മിയുടെയും മകനാണ്. ഭാര്യ: ജിൻസി. മകൻ: ദീക്ഷിത്. സഹോദരി: സുലജ.