കുനിശ്ശേരി: മാടമ്പാറ ഹൈദർ അലിയുടെ മകൻ അഷ്റഫ് (29) നിര്യാതനായി. മാതാവ്: സൈനബ. ഭാര്യ: അൻസിയ. മകൻ: മുഹമ്മദ് വസിം. സഹോദരങ്ങൾ: അഫ്സൽ, സലീന.