അലനല്ലൂർ: എടത്തനാട്ടുകര മണ്ഡപക്കുന്ന് കാപ്പിൽ ഹൈദർ (75) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: സുഹറ, സജ്ന, സീനത്ത്, ശിഹാബ്. മരുമക്കൾ: സലീം, ഷാജി, റസീം, ഫർസാന.