പരപ്പനങ്ങാടി: അരയൻ കടപ്പുറം മത്സ്യത്തൊഴിലാളി വികസന, ക്ഷേമ സഹകരണ സംഘം ഡയറക്ടറും ആദ്യകാല മുസ്ലിം ലീഗ് പ്രവർത്തകനുമായ ചീരങ്ങൻ അബ്ദുല്ലക്കുട്ടി (77) നിര്യാതനായി.
ഭാര്യ: നഫീസ മോൾ. മക്കൾ: യൂനുസ്, സുബൈർ, ദിർഷാദ്. മരുമക്കൾ: ജംസി, സെറിന, മാരിയത്ത്. സഹോദരങ്ങൾ: സെയ്താലിക്കുട്ടി, ഇമ്പിച്ചുമ്മ.