മക്കരപറമ്പ്: മഹല്ല് ജുമാമസ്ജിദ് കമ്മിറ്റി മുൻ പ്രസിഡന്റും ആദ്യകാല വ്യാപാരിയുമായിരുന്ന കരിഞ്ചാപ്പാടി പൊന്നെത്ത് അബൂബക്കർ (76) നിര്യാതനായി. പാങ്ങിലെ പൊന്നെത്ത് മൊയ്തീൻകുട്ടി ഹാജിയുടെ മകനാണ്. ഭാര്യ: സക്കീനത്ത്. മക്കൾ: താഹിർ, അൽത്താഫ്, സാലിം, ഷമീർ, ശിഹാബ്, സുമയ്യ, അബ്ദുറഹീം, മുജീബ്.