വിളയിൽ പറപ്പൂർ: മങ്കടവ് സ്വദേശി മരതക്കോടൻ അബ്ദുസ്സലാം (58) നിര്യാതനായി. ഭാര്യ: ആബിദ. മക്കൾ: ഡോ. ഷഹല ഷറിൻ (ന്യൂറോളജി പി.ജി വിദ്യാർഥി), ഡോ. ഷഹന ഷറിൻ (ആയുർവേദ പി.ജി വിദ്യാർഥി), സഈദ (സൈക്കോളജി പി.ജി വിദ്യാർഥി), അബ്ദുസ്സമീഹ്, അംന.