എടവണ്ണ: ചളിപ്പാടം ചിറവിള വീട്ടിൽ പരേതനായ സലീമിന്റെ ഭാര്യ നജീമ (53) നിര്യാതയായി. മക്കൾ: ബിലാൽ സ്വലാഹി, അബ്ദുല്ല, ഫാത്തിമ. മരുമക്കൾ: നിഹാല കൊല്ലം, അജ്മൽ കൊല്ലം.