ശ്രീകണ്ഠപുരം: പരിപ്പായിലെ ഫ്രണ്ട്സ് ടയർ ഉടമ ഇരിട്ടി സ്വദേശി നാലകത്ത് അസൈനാർ (ടയർ അസൈനാർ -70) നിര്യാതനായി. ഭാര്യ: പുതിയപുരയിൽ കുഞ്ഞാമിന. മക്കൾ: നജ്മ, നസറിയ, നംഷീർ, നജീർ. മരുമക്കൾ: മജീദ് (ഐച്ചേരി), സാലിഹ് (പഴയങ്ങാടി), മഹ്ഫൂല (മണക്കാട്), സഹല (ഇരിക്കൂർ).