തളിപ്പറമ്പ്: പുഷ്പഗിരി വാലുമണ്ണേൽ പരേതനായ അബ്രഹാമിന്റെ (അവറാച്ചൻ) ഭാര്യ മറിയക്കുട്ടി (96) നിര്യാതയായി. കാഞ്ഞിരപ്പള്ളി ആനക്കല്ല് കൊച്ചുപറമ്പിൽ കുടുംബാംഗമാണ്. മക്കൾ: ലിസി ജോസ്, പരേതനായ ബേബിച്ചൻ. മരുമക്കൾ: ജോസ് ചന്ദ്രൻകുന്നേൽ(കാഞ്ഞങ്ങാട്), തങ്കമ്മ തോംപുന്നയിൽ (ചിറക്കടവ്). സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് തളിപ്പറമ്പ് സെൻമേരീസ് ഫൊറോന പള്ളിയുടെ പുഷ്പഗിരി സെമിത്തേരിയിൽ.