കേളകം: കൊട്ടിയൂർ ചുങ്കക്കുന്നിലെ മാറാമറ്റത്തില്‍ കുര്യാച്ചന് (68) നിര്യാതനായി. ഭാര്യ: മേരി. മക്കള്‍: ജസ്റ്റിന്, ജിന്‍സ്, ജിനേഷ്. മരുമക്കള്‍: ഷിജി, ആന്‍സി, അനു.