പയ്യന്നൂർ: അന്നൂർ തായിനേരി മുച്ചിലോട്ടിന് സമീപത്തെ തെക്കേ കാമ്പ്രത്ത് രാജേഷ് (53) നിര്യാതനായി. ടേസ്റ്റി നിബിൾസ് ഫുഡ് പ്രൈവറ്റ് ലിമിറ്റഡിലെ ജീവനക്കാരനായിരുന്നു.പതാവ്: പരേതനായ കരിപ്പത്ത് രാഘവപ്പൊതുവാൾ. മാതാവ്: ശാന്ത. ഭാര്യ: വി. സീന (പനോരമ കേബ്ൾ നെറ്റ് വർക്ക്, പയ്യന്നൂർ).മക്കൾ: നിരഞ്ജന (ഹോസ്പിറ്റൽ മാനേജ്മെന്റ് വിദ്യാർഥിനി), ദേവദർശൻ (വിദ്യാർഥി ശ്രീനിവാസ കോളജ്, മംഗളൂരു). സഹോദരങ്ങൾ: ശ്രീന (മഹാദേവ ഗ്രാമം പയ്യന്നൂർ), സന്തോഷ് (റിട്ട. അധ്യാപകൻ, ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഇളമ്പച്ചി, സിനിമ തിരക്കഥാകൃത്ത്).