കോളയാട്: ടൗണിലെ പുളിമൂട്ടിൽ ഫിനാൻസ് ഉടമ മേനച്ചോടി പുളിമൂട്ടിൽ രാജു പി. ഇമ്മാനുവലിന്റെ ഭാര്യ ഷേർളി (58) നിര്യാതയായി. ജോസഫിന്റെയും പരേതയായ ചിന്നമ്മയുടെയും മകളാണ്. മക്കൾ: നേഹ (ആസ്ട്രേലിയ), റിയ (യു.കെ). മരുമക്കൾ: നിതിൻ (ആസ്ട്രേലിയ), ജിയോ പോൾ (യു.കെ). സഹോദരങ്ങൾ: ഷീല, ഷീജ, പരേതനായ വിൽസൺ. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് ആര്യപ്പറമ്പ് ഫാത്തിമമാതാ ചർച്ച് സെമിത്തേരിയിൽ.