നാദാപുരം: വിഷ്ണുമംഗലം മത്തത്ത് സി.വി. കുഞ്ഞിക്കണ്ണൻ (59) നിര്യാതനായി. കള്ള് ചെത്തുതൊഴിലാളിയായിരുന്നു. മക്കൾ: പ്രഷോഭ്, സോകേഷ്, ധന്യ. മരുമക്കൾ: റോസിത്, ധന്യ, സീത. സഹോദരങ്ങൾ: ജാനു, കല്യാണി, പരേതയായ കമല നരിപ്പറ്റ.