നാദാപുരം: പേരോട് പോത്കണ്ടി മുഹമ്മദ് സഹൽ (33) നിര്യാതനായി. പിതാവ്: ലത്തീഫ്. മാതാവ്: നഫീസ. ഭാര്യ: മുഹ്സിന. മകൾ: അയിമ. സഹോദരങ്ങൾ: സഫ്വാൻ, ഫാത്തിമ സമാഹ, ഫാത്തിമ സമീഹ.