വടകര: ഏറാമല കൊല്ലന്റവിട ഉമ്മർ ഹാജി (80) നിര്യാതനായി. ഭാര്യ: റസിയ ഹജ്ജുമ്മ. മക്കൾ: സമീർ (അബൂദബി കെ.എം.സി.സി വടകര മണ്ഡലം സെക്രട്ടറി), ഹസീന, സലീന, ഷമീന. മരുമക്കൾ: റഫീഖ് (പുളിയനമ്പ്രം), സലീം, നിസാർ (കരിയാട്), ജാസിറ. സഹോദരങ്ങൾ: ഖദീജ, പരേതനായ അബ്ദുല്ല.