വടകര: പുതിയാപ്പിലെ ഇല്ലത്ത് ചാലിൽ വിനോദൻ (54) നിര്യാതനായി. ഭാര്യ: ശ്രീജ. മക്കൾ: നിയ, നൈത്ര. പിതാവ്: പരേതനായ കേളപ്പൻ. മാതാവ്: കമല. സഹോദരങ്ങൾ: മനോജ്, ബിജു.