നാദാപുരം: വളയം നാരങ്ങോളി വാഴയിൽ മർയം ഹജ്ജുമ്മ (92) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞാലി.മക്കൾ: അയിശു, കുഞ്ഞബ്ദുല്ല, കുഞ്ഞുസൂപ്പി, കദീജ, പരേതരായ അമ്മദ്, പാത്തു.