എകരൂൽ: വാസ്തു ശാസ്ത്ര പണ്ഡിതനും തച്ചുശാസ്ത്ര വിദഗ്ധനുമായ എകരൂൽ മുപ്പറ്റച്ചാലിൽ കാരേമ്മൽ എം.സി. രാജൻ ആചാരി (68) നിര്യാതനായി. പിതാവ്: പരേതനായ മുപ്പറ്റച്ചാലിൽ പരമു ആചാരി. മാതാവ്: പരേതയായ കല്യാണി. ഭാര്യ: നളിനി. മക്കൾ: രനിത, രജിന, ജിനീഷ്(നിർമാണ തൊഴിലാളി സംഘം ബി.എം.എസ് രാജഗിരി യൂനിറ്റ് സെക്രട്ടറി). മരുമക്കൾ: മനോഹരൻ (ഉള്ളൂർ), രാജേഷ് (മഞ്ഞപ്പാലം), ഗ്രീഷ്മ (സുൽത്താൻ ബത്തേരി). സഹോദരങ്ങൾ: എം.സി. ശശിധരൻ, ഭവാനി, ദേവദാസൻ, പരേതയായ മീനാക്ഷി. സഞ്ചയനം ബുധനാഴ്ച.