ചേളന്നൂർ: ഏഴേ ആറിലെ മേലേടത്ത് ഹനീഫയുടെ ഭാര്യ (ക്യൂറോമെഡ് മെഡിക്കൽ ഷോപ് 7/6) സലീന (50) നിര്യാതയായി. മക്കൾ: ഹന്ന പർവീൺ, ഹാമി, ഹിബ പർവീൻ. മരുമകൻ: ഷാമിൽ അരീക്കോട് (ഏജീസ്). പിതാവ്: പരേതനായ തട്ടാന്റെ പുറായിൽ ഖാദർ. മാതാവ്: ആയിഷ. സഹോദരങ്ങൾ: സാജിദ്, സൗദ.