വലപ്പാട്: ബീച്ച് ചാലുകുളം പള്ളിക്ക് സമീപം അമ്പലത്ത് വീട്ടിൽ ഫാത്തിമ (64) നിര്യാതയായി. ഭർത്താവ്: പരേതനായ ജമാലുദ്ദീൻ. മക്കൾ: മുഹമ്മദ് റാഫി, മുഹമ്മദ് റിയാസ്, അബ്ദുൽ ഗഫൂർ. മരുമക്കൾ: സജന, മുഹ്സിന, ഹനീന.