പാലക്കൽ: വടൂക്കര റെയിൽവേ ഗേറ്റിന് സമീപം താമസിച്ചിരുന്ന മാമ്പുള്ളി സുശീല (71) നിര്യാതയായി. പിതാവ്: പരേതനായ കുട്ടൻ. മാതാവ്: പരേതയായ അമ്മുകുട്ടി. സഹോദരങ്ങൾ: ശിവദാസ്, തുളസി, പരേതരായ രാമകൃഷ്ണൻ, രാമദാസ്, ഹരിദാസ്, ലോഹിതാക്ഷൻ. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് വടൂക്കര ശ്മശാനത്തിൽ.