കടപ്പുറം: പുതിയങ്ങാടി ബുഖാറ പള്ളിക്ക് പടിഞ്ഞാറ് വശം താമസിക്കുന്ന ബുഖാറയിൽ തോപ്പിൽ പരേതനായ കുഞ്ഞികോയമ്മ തങ്ങളുടെ മകൻ ചെറുകുഞ്ഞി കോയ തങ്ങൾ (69) നിര്യാതനായി. മാതാവ്: പരേതയായ അസ്മാബീവി.
ഭാര്യ: ഉമ്മുകുൽസുബീവി. മക്കൾ: നഈമുദ്ദീൻ തങ്ങൾ, ഷമീല ബീവി, നസീറാ ബീവി, ഷാഹിമ ബീവി. മരുമക്കൾ: അലി അക്ബർ തങ്ങൾ (ഖത്തർ), രിളാ തങ്ങൾ (സൗദി), അദീബ ബീവി.