വണ്ടാഴി: വണ്ടാഴി കുത്തനി വീട്ടിൽ രാധാകൃഷ്ണൻ (റിട്ട. ജല അതോറിറ്റി ജീവനക്കാരൻ, 59) നിര്യാതനായി. പിതാവ്: പരേതനായ വേലായുധൻ. മാതാവ്: അമ്മാളു. ഭാര്യ: ബിന്ദു. മക്കൾ: വൈശാഖ്, ശ്രീരാഗ്, സ്വരാഗ്. സഹോദരങ്ങൾ: സുഭദ്ര, കേശവൻ, പരേതരായ ചന്ദ്രൻ, സുദേവൻ.