പെരിങ്ങോട്ടുകുറുശ്ശി: പിലാപ്പുള്ളി പുറ്റുണ്ട വീട്ടിൽ കുഞ്ഞുമരക്കാർ (88) നിര്യാതനായി. ഭാര്യമാർ: പരേതരായ റഹീമ, സൈബുന്നീസ. മക്കൾ: സുജാ ബാനു, നസീർ, ബഷീർ, മുംതാജ്, സഹീർ, ജൈറ ബാനു. മരുമക്കൾ: ഇബ്രാഹിം, സുമിത, സജീന, അബ്ദുൽ സലീം, റിയ, നൂർമുഹമ്മദ്.