രാമപുരം: കടുങ്ങപുരത്തെ പരേതനായ കുയിലൻതൊടി അബൂബക്കറിന്റെ മകൻ അലവിക്കുട്ടി(59) നിര്യാതനായി. മാതാവ്: പരേതയായ ചാട്ടുപോക്കിൽ സൈനബ (കടുങ്ങപുരം).
ഭാര്യ :കൗലത്ത് പറക്കോട്ടുപലത്ത് (വെള്ളില). മക്കൾ: നഹീം അഹമ്മദ്, സെഹീം അഹമ്മദ്. സഹോദരങ്ങൾ : കുഞ്ഞിമുഹമ്മദ് എന്ന കുഞ്ഞാപ്പു, ഹംസ, കാസിം, മജീദ്, ഫാത്തിമ.