പൊന്മള: പൂവാട് സ്വദേശി പൂന്തിരുത്തി വീട്ടില്‍ മണ്ടായപ്പുറം ഖദീജ (78) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ പൂന്തിരുത്തി കുഞ്ഞിമുഹമ്മദ്. മക്കള്‍: കുഞ്ഞലവി, അബ്ദു, പാത്തുമ്മ കുട്ടി, മറിയുമ്മ, ആസ്യ, സുബൈദ. മരുമക്കള്‍: ഫാത്തിമ, മൈമൂന, കോയ, ഷെരീഫ്