ശ്രീകണ്ഠപുരം: ഐച്ചേരിയിലെ പുല്ലാഞ്ഞിയോടൻ വീട്ടിൽ മനോജൻ (55) നിര്യാതനായി. സി.പി.എം ഐച്ചേരി ബ്രാഞ്ചംഗവും വ്യാപാരി വ്യവസായി സമിതി ഏരിയ കമ്മിറ്റി അംഗവും കേരള പ്രവാസി സംഘം കാവുമ്പായി വില്ലേജ് സെക്രട്ടറിയുമാണ്.
പിതാവ്: പരേതനായ മാധവൻ. മാതാവ്: ജാനകി. ഭാര്യ: സാവിത്രി. മക്കൾ: അക്ഷയ്, അമേയ (ബാലസംഘം കാവുമ്പായി വില്ലേജ് കമ്മിറ്റി അംഗം). സഹോദരൻ: സതീശൻ.