ഇരിക്കൂർ: പാറ്റക്കൽ ഇസ്ലാമിക് സെന്ററിനു പരിസരത്തെ കാരോത്ത് ഹൗസിൽ പി.വി. അബ്ദുന്നാസർ (59) നിര്യാതനായി. ഗൾഫിൽ ബിസിനസായിരുന്നു. പി.കെ. മുഹമ്മദിന്റെയും പി.വി. ആസ്യയുടെയും മകനാണ്. ഭാര്യ: കെ. ഫാത്തിമ. മക്കൾ: ഫായിസ് (ദുബൈ), നിഹാല നിഹാൽ.
മരുമക്കൾ: ഷഹാന (മയ്യിൽ), റനീസ് (ദുബൈ). സഹോദരങ്ങൾ: പി.വി. ഷറഫുദ്ദീൻ (പെടയങ്കോട്), അനീസ് (ഖത്തർ), സാഹിദ പെടയങ്കോട്, പരേതനായ ഹാരിസ്.