തലശ്ശേരി: വടക്കുമ്പാട് എം.വി. ഹൗസിൽ പരിയാട്ട് റാബിയ (92) നിര്യാതയായി. പരേതരായ സാറ- മുഹമ്മദ് ദമ്പതികളുടെ മകളാണ്. ഭർത്താവ്: പരേതനായ വി.വി. അബൂബക്കർ. മക്കൾ: സൈനബ, അസീസ്, അഷ്റഫ്, അഫ്സത്ത്, ഇക്ബാൽ. മരുമക്കൾ: മുഹമ്മദലി, താഹിറ, പി.കെ. തസ്നീം, ഫൗസിയ, അബൂബക്കർ, എം. തസ്നീം. സഹോദരൻ: പരേതനായ ഹമീദ് ഹാജി.