പേരാമ്പ്ര: പെരുവണ്ണാമൂഴി മംഗലത്ത് മാത്യു (കൊച്ചേട്ടൻ-84) നിര്യാതനായി. ഭാര്യ: ക്ലാര (വട്ടന്താനത്ത് കുടുംബാംഗം). മക്കൾ: റെജി മാത്യു, വർക്കി മാത്യു, മോളി ജോഷൻ, ഡെയ്സി റോയി. മരുമക്കൾ: മിനി പാലാട്ടിയിൽ (പൊയിലോം ചാൽ), ജലിൻ പുലയൻ പറമ്പിൽ (കോടഞ്ചേരി), ജോഷൻ കോലഞ്ചേരി, റോയി പുല്ലംകുന്നേൽ (കക്കയം).
സഹോദരങ്ങൾ: ജോസഫ്, വർക്കി, എൽസി, പരേതയായ മേരി. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് പെരുവണ്ണാമൂഴി ഫാത്തിമ മാതാ പള്ളി സെമിത്തേരിയിൽ.