നാദാപുരം: പുറമേരി കണിയാന്റെവിട കുഞ്ഞിരാമൻ (75) നിര്യാതനായി.ഭാര്യ: രാധ. മക്കൾ: മിനി, ഷീജ. മരുമക്കൾ: ബാബു, മനോജൻ.സഹോദരങ്ങൾ: പരേതരായ ചാത്തു, കേളപ്പൻ, കുമാരൻ, മാത.