നാദാപുരം: പുറമേരിയിലെ പരേതനായ മുസ്ലിം ലീഗ് നേതാവായിരുന്ന കുനിങ്ങാട് പരേതനായ കാറോറത്ത് മൂസ ഹാജിയുടെ ഭാര്യ ഹലീമ ഹജ്ജുമ (75) നിര്യാതയായി. മക്കൾ: മുഹമ്മദ് (ദുബൈ), സിദ്ദീഖ് (ഖത്തർ), സലീന.
മരുമക്കൾ: ഹാഷിം, സുബൈദ, സൗദ. സഹോദരങ്ങൾ: മൊയ്തു, ബിയ്യാത്തു, പരേതരായ കുഞ്ഞബ്ദുല്ല, കുഞ്ഞമ്മദ്, മമ്മു, കുഞ്ഞയിഷ.