മേമുണ്ട: ചല്ലിവയൽ കക്കാട്ട് താഴക്കുനി നാരായണി (80) നിര്യാതയായി. ഭർത്താവ്: നാണു പുനത്തിച്ച കണ്ടി.
മക്കൾ: വത്സല, പുഷ്പ, പരേതനായ ബാബു. മരുമക്കൾ: പവിത്രൻ, ശ്രീജ, പരേതനായ ദാമോദരൻ.
സഹോദരങ്ങൾ: പരേതരായ മാണിക്കം, കേളപ്പൻ, ചാത്തു, ശങ്കരൻ, മാത, മാണി.