മേപ്പയ്യൂർ: കാരയാട് എലവന്തിക്കര മീത്തൽ അമ്മാളു അമ്മ (88) നിര്യാതയായി. ഭർത്താവ്: മാധവൻ നായർ (റിട്ട. എം.എസ്.പി). മക്കൾ: രാധ, ചന്ദ്രൻ നായർ, ബാലമണി, രാജൻ, സുലോചന, പരേതനായ ശ്രീധരൻ നായർ (റിട്ട. എസ്.ഐ). മരുമക്കൾ: ശ്രീധരൻ നായർ പുതേരി, നാരായണൻ ചിങ്ങപുരം, വിനോദ് ചീക്കിലോട്, തങ്കം ആവള, മിനി ചെമ്മരത്തൂർ.