മാറഞ്ചേരി : പനമ്പാട് കേലം വളപ്പ് റോഡിൽ പരേതനായ കോതവളപ്പിൽ മാമുവിന്റെ മകൻ വിരുത്തിയിൽ അബൂബക്കർ (72) നിര്യാതനായി.
ഭാര്യ: ഖദീജ. മക്കൾ: ശഫീഖ് (ദുബൈ), ശംസീർ (ഖത്തർ), ശഹീറ, ശാക്കിർ, ശബീബ് (ഇരുവരും യു.എ.ഇ), പരേതനായ ശമീർ. മരുമക്കൾ: അബൂബക്കർ, മുഫീദ, റജീന, ഹസ്ന. സഹോദരൻ: കുഞ്ഞുട്ടി.