എടവണ്ണ: കുണ്ടുതോടിലെ കല്ലുവെട്ടി ഷഫീഖ് (52) നിര്യാതനായി. ഭാര്യ: ഹബീബ. മക്കൾ: ഷഹീൻ, ദാന, അന. സഹോദരങ്ങൾ: ഇസ്ഹാഖ്, മുസ്തഫ, ഷറീന.