അരീക്കാട്: പനിക്കൽ ക്ഷേത്രത്തിന് സമീപം കുന്നത്താട്ടിൽ ശ്രീനിവാസൻ (83) നിര്യതനായി.ഭാര്യ: ഗൗരി.മക്കൾ: ഷീബ, രമേഷ് ബാബു (ലിനൻ ക്ലമ്പ്), ജീജാബായ്.മരുമക്കൾ: രാജഗോപാലൻ (കെ.എസ്.ഇ.ബി), മനോജ് കുമാർ, അനീഷ.സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് മനാരി ശ്മശാനത്തിൽ.