നാദാപുരം: കടമേരി കൈതക്കുണ്ടിലെ മുച്ചിലോട്ടുമ്മൽ ബിയ്യാത്തു ഹജ്ജുമ്മ (65) നിര്യാതയായി. ഭർത്താവ്: അമ്മദ് ഹാജി. മക്കൾ: ഹാരിസ് മുഹമ്മദ്, അബ്ദുൽ ജലീൽ.മരുമക്കൾ: ഹസീന, റഹീല. സഹോരങ്ങൾ: കുഞ്ഞബ്ദുല്ല ഹാജി, കുഞ്ഞായിശ, പരേതരായ അമ്മദ് ഹാജി, കുഞ്ഞാമി, ഹലീമ.