നാദാപുരം: കക്കംവെള്ളി കിഴക്കയിൽ ബാലകൃഷ്ണൻ (76) നിര്യാതനായി. ഭാര്യ: പത്മിനി.മക്കൾ: രഞ്ജിത്ത് (തൂലിക പ്രസ്), ശ്രീജിത്ത് (കോളജ് ഓഫ് കൊമേഴ്സ് കല്ലാച്ചി), ശ്രീബ (വ്യവസായ വകുപ്പ്, വടകര). മരുമക്കൾ: സജിത്ത് (എടച്ചേരി പൊലീസ്), കവിത.