മുക്കം: മണാശ്ശേരി കോതാലത്ത് നാരായണി അമ്മ (93) നിര്യാതയായി. ഭർത്താവ്: പരേതനായ കോതാലത്ത് ഗോവിന്ദൻനായർ.മക്കൾ: സരോജിനി അമ്മ, ബാലൻ നായർ (സി.പി.ഐ.എം മണാശേരി സൗത്ത് ബ്രാഞ്ച് അംഗം), രാജൻ, വിജയൻ, സദാനന്ദൻ (സി.പി.ഐ.എം മണാശേരി സൗത്ത് ബ്രാഞ്ച് അംഗം), മധുസൂദനൻ, സുനിൽ കുമാർ (സി.പി.ഐ.എം മണാശേരി സൗത്ത് ബ്രാഞ്ച് അംഗം). മരുമക്കൾ: രാജലക്ഷ്മി (പെരിങ്ങളം), ഷീബ (കുന്നമംഗലം), ബിന്ദു ( മുട്ടാഞ്ചേരി), സരിത (ആയങ്കുളം), പ്രീത (കൂടത്തായി), ധന്യജ പാലക്കാടി (സി.പി.ഐഎം മണാശേരി സൗത്ത് ബ്രാഞ്ച് അംഗം), പരേതനായ രാഘവൻ നായർ (മണാശ്ശേരി). സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.